ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രക്ഷോഭ റാലിക്കെതിരെ ഹര്‍ജി. ഡിഎംകെ നേതൃത്വത്തിലുള്ള മഹാറാലിക്കെതിരെയാണ് ഹര്‍ജി. ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹര്‍ജി നല്‍കിയത്.
റാലി തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുന്നു. നാളെയാണ് മഹാറാലി നടത്താനിരുന്നത്. ഇന്ത്യന്‍ മക്കള്‍ കക്ഷിയുടേതാണ് ഹര്‍ജി.
Discussion about this post