കേരളത്തിലെ എല്‍എന്‍ജി പൈപ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ സിപിഎമ്മിന്റെ സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി സ്വതന്ത്ര യൂണിറ്റ് ആക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരള എംപിയായ എംബി രാജേഷിനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.
Discussion about this post