കശ്മീർ: ഷോപ്പിയാനിൽ മൂന്ന് ഭീകരർ അറസ്റ്റിൽ. ഇദ്രിസ്, മുദാസിർ, ഷാഹിദ് എന്നിവരെയാണ് ഷോപിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ വസ്തുക്കൾ കണ്ടെടുത്തു.
പോലീസ് രേഖകൾ പ്രകാരം ഇവർ ഷോപിയാനിലെയും കുൽഗാമിലെയും നിരോധിത ഭീകര സംഘടനയായ ജെഎമ്മിന്റെ സജീവ തീവ്രവാദികളുടെ സഹായികളായി പ്രവർത്തിക്കുകയായിരുന്നു. ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post