ഡല്‍ഹി: കുറച്ച പെട്രോള്‍.ഡീസല്‍ വില വര്‍ദ്ധന നിലവില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയുമാണ് കുറച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞനിരക്കില്‍ തുടരുന്നതിനാല്‍ എണ്ണക്കമ്പനികള്‍ വില കുറക്കുകയായിരുന്നു.
സബ്സീഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും കുറച്ചിട്ടുണ്ട്. സിലണ്ടറിന് 23.50 രൂപയാണ് കുറച്ചത്.
അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.99 രൂപയും ഡീസലിന് 4.17 രൂപയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്.
Discussion about this post