Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

‘അവന്‍ ഹിന്ദുവായതിനാല്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും സഹതാരങ്ങള്‍ കൂട്ടാക്കിയില്ല’,​ പാക് ക്രിക്കറ്റ് ടീമിനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി അക്തര്‍, പറഞ്ഞതെല്ലാം സത്യമെന്ന് കനേരിയ ഡാനിഷ്

by Brave India Desk
Dec 26, 2019, 10:46 pm IST
in Sports
Share on FacebookTweetWhatsAppTelegram

ലാഹോര്‍: പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗം ഡാനിഷ് കനേരിയയ്ക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറ‍ഞ്ഞത്. പാക് ‌ടീമില്‍ രണ്ടാമതായി എത്തിയ ഹിന്ദു മതക്കാരനാണ് ഡാനിഷ് കനേരിയ. ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്നും ഒപ്പമിരുന്ന് ഭക്ഷണം ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായില്ലെന്നും അക്തര്‍ പറയുന്നു. ഗെയിം ഓണ്‍ ഹായ്’ എന്ന ക്രിക്കറ്റ് ഷോയിലാണ് അക്തറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അതേസമയം തനിക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച്‌ അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് കനേരിയ വെളിപ്പെടുത്തി. ഞാന്‍ ഒരു ഹിന്ദു ആയതിനാല്‍ എന്നോട് സംസാരിക്കാന്‍ പോലും സഹകളിക്കാര്‍ തയ്യാറായില്ല. അവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തും. അന്ന് എനിക്ക് അത് തുറന്നു പറയാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതുചെയ്യുമെന്നും കനേരിയ പറഞ്ഞു. കനേരിയ നേരിട്ട വിവേചനങ്ങള്‍ക്ക് നിരവധി അനുഭവങ്ങള്‍ ചൂണ്ടിക്കാന്‍ കഴിയുമെന്ന് അക്തര്‍ പറഞ്ഞു.

Stories you may like

‘ഭഗവത് ഗീത മോശം, ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നത്‘: ആറാം ക്ലാസ് വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ ജനരോഷം

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

തന്റെ കരിയറില്‍ കറാച്ചി, പഞ്ചാബ്, പെഷവാര്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധിയാളുകളുമായി തര്‍ക്കിക്കേണ്ടി വന്നു. എന്തിനാണ് ഹിന്ദുവായ താങ്കള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കുന്നതെന്ന് പോലും കനേരിയയോട് ചില താരങ്ങള്‍ ചോദിച്ചതായി അക്തര്‍ പറയുന്നു. അതേസമയം അക്തറിന്റെ വെളിപ്പെടുത്തില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Pak cricketer Danish Kaneria to ANI on Shoaib Akhtar's allegations that Pak players had problems eating with Kaneria as he's a Hindu:He told the truth. I'll reveal names of players who didn't like to talk to me as I was a Hindu. Didn't have courage to speak on it, but now I will. pic.twitter.com/HmeSUhtbUk

— ANI (@ANI) December 26, 2019

Tags: discriminationcrickethindu
ShareTweetSendShare

Discussion about this post


Latest stories from this section

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ: നാല് റൺസ് ജയം

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

Next Post

'ധോണിയും കോഹ്ലിയും വേണം', അഞ്ച് ക്രിക്കറ്റ് താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies