ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം തുടരാന്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ രംഗത്ത്. മമതയുടെ മാനസികനില തകര്‍ന്നുവെന്ന് വിജയവര്‍ഗിയ പറഞ്ഞു.
സിഎഎ നടപ്പാക്കുന്നതിലൂടെ മമതയുടെ വോട്ട് ബാങ്ക് നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മമതയുടെ മാനസികനില തകരാറിലാണ്. അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്നും വിജയവര്‍ഗിയ കൂട്ടിച്ചേര്‍ത്തു.
Discussion about this post