ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം. നൗഷേര സെക്ടറിലെ കാല് പ്രദേശത്താണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.
വൈകിട്ട് 6.30നായിരുന്നു പാക് പ്രകോപനം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post