ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്നലെ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഗുവാഹത്തിയില്‍ നിശ്ചയിച്ച മത്സരമായിരുന്നു മഴ കാരണം ഉപേക്ഷിച്ചത്. ആദ്യ ടി20യിലെ നിരാശ അകറ്റാന്‍ ഇന്ത്യയും ശ്രീലങ്കയും വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.
ടി20 പരമ്പരയിലെ ഇരുടീമുകളും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച ഇന്‍ഡോറില്‍ വച്ച് നടക്കുന്നതാണ്. രാത്രി ഏഴു മണിക്കാണ് മത്സരം നടക്കുക.
Discussion about this post