ടെഹാറാന്‍: ഇറാനില്‍ വിമാനം തകര്‍ന്നു വീണു. 180 യാത്രക്കാര്‍ ഉണ്ടായിരുന്ന യുക്രെയ്ന് വിമാനമാണ് ടെഹ്റാനില്‍ തകര്‍ന്നു വീണത്. ടെഹ്റാനിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീഴുകയായിരുന്നു.
ടെഹ്റാൻ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. യുക്രൈനിലേക്ക് പോവുകയായിരുന്നു വിമാനം.
സാങ്കേതിക സകരാറെന്നാണ് പ്രാഥമിക നിഗമനം. ബോയിംഗ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.
Discussion about this post