ആലപ്പുഴ: കേരള സർക്കാരിന്റെ അതിഥിയായി എത്തിയ നോബൽ സമ്മാനജേതാവ് മൈക്കിൽ ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞ് ദേശീയ പണിമുടക്ക് അനുകൂലികൾ. കേരള സർവ്വകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്
മൈക്കിൽ ലെവിറ്റ് കേരളത്തിലെത്തിയ് സർക്കാരിന്റെ അതിഥിയായിട്ടാണ്. കേരള സർവ്വകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്. സർവ്വകലാശാല പ്രഭാഷണപരമ്പരയിൽ പങ്കെടുക്കാനാണ് ലെവിറ്റ് കേരളത്തിലെത്തിയത്.
ലെവിറ്റിനെയും കുടുംബത്തിനെയും ആലപ്പുഴയിൽ വെച്ചാണ് പണിമുടക്ക് അനുകൂലികൾ തടഞ്ഞത്.
Discussion about this post