പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന സിപിഎമ്മിനോടും എസ്ഡിപിഐയോടും സുലൈമാനി വധത്തിനെതിരെയും അമേരിക്കയ്ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കാൻ പറഞ്ഞ് പരിഹസിച്ച് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
സുലൈമാനി വധം ആരുടെ പിന്തുണയോടെ ആണെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. സുലൈമാനി വധത്തിനെതിരെയും അമേരിക്കയ്ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കാൻ പ്രവാസി കമ്മികളെയും പ്രവാസി സുഡാപ്പികളെയും പ്രവാസി ലീഗുകാരെയും വിനയപൂർവം ക്ഷണിക്കുന്നു. ഖുറൂജ് നിഹായ് എപ്പൊ അടിച്ചു കിട്ടിയെന്ന് ചോദിച്ചാൽ മതി.
സുലൈമാനി വധം ആരുടെ പിന്തുണയോടെ ആണെന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. സുലൈമാനി വധത്തിനെതിരെയും…
Posted by Sandeep.G.Varier on Wednesday, January 8, 2020
Discussion about this post