കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 11 ന് കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്ത്, 10 മിനിട്ടിന് ശേഷം നെട്ടൂര്‍ ആല്‍ഫ സൈറീനിലെ ഇരട്ട ടവര്‍ എന്നിവയാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ശനിയാഴ്ച്ച് പൊളിക്കുന്നത്.
കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ തന്നെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post