Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉപഭോക്താക്കളെ തിരിച്ചറിയാന്‍ വീഡിയോ കെവൈസി: അനുമതി നൽകി റിസര്‍വ് ബാങ്ക്

by Brave India Desk
Jan 11, 2020, 12:35 pm IST
in India, Business
Share on FacebookTweetWhatsAppTelegram

മുംബൈ: വീഡിയോ ഉപയോഗിച്ച്‌ ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികള്‍ക്ക് (വി -സിപ്) അനുമതി നൽകി ആര്‍ബിഐ. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെ.വൈ.സി.യുടെ ഭാഗമായി വീഡിയോ സംവിധാനത്തിനാണ് ആര്‍ബിഐ അനുമതി നല്‍കിയിരിക്കുന്നത്.

വീഡിയോ വഴി ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും കെ.വൈ.സി.ക്കായി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് പുതിയ വഴിതുറന്നിരിക്കുകയാണ് ഇതിലൂടെ. ഉപഭോക്താക്കളുടെ അനുമതിയോടെ മാത്രമേ വി – സിപ് നടത്താന്‍ കഴിയൂ. ഇതോടെ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള കെ.വൈ.സി. നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും.

Stories you may like

ഇനി സ്വൽപ്പം ഡാൻസ് ആകാം; ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുവച്ച് വിരാട് കോഹ്ലി; വീഡിയോ വൈറൽ

ബോളിവുഡ് താരത്തിന് നേരെ യുഎസിൽ ആക്രമണം; വർക്ക്ഔട്ടിനിടെ കോടാലികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച യു.കെ. സിന്‍ഹ സമിതിയാണ് വീഡിയോ കെ.വൈ.സി. സംബന്ധിച്ച്‌ ശുപാര്‍ശ നല്‍കിയത്. നിലവിലുള്ള ഇ – കെ.വൈ.സി. സംവിധാനത്തിന് ഉപഭോക്താവ് സ്ഥലത്തുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. കൂടുതല്‍ ഡേറ്റ കൈകാര്യംചെയ്യേണ്ടതുമുണ്ട്. ഇതിനു പരിഹാരമായി ഫോട്ടോയും രേഖകളും വീഡിയോ ചാറ്റ് വഴി ലഭ്യമാക്കി വീഡിയോ – കെ.വൈ.സി. നടപ്പാക്കാനായിരുന്നു ശുപാര്‍ശ.

വീഡിയോ എടുക്കുമ്പോള്‍ ഉപഭോക്താവ് രാജ്യത്തുണ്ടോ എന്ന് അറിയുന്നതിനായി ജിയോടാഗിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍വഴിയായിരിക്കും ഇതിന്റെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

Tags: reserve bankkycvideo
Share11TweetSendShare

Discussion about this post

Latest stories from this section

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

‘രാഷ്ട്രീയത്തിനുപരിയായി മനുഷ്യത്വത്തിലുള്ള ഇടപെടലിൽ അവരോടുള്ള എൻറെ വിശ്വാസം വർദ്ധിച്ചു ‘: നിർമ്മലാ സീതാരാമനെ സംബന്ധിച്ച തരൂരിൻറെ ട്വീറ്റ് വൈറലാകുന്നു

Next Post

മൈസൂരു സര്‍വകലാശാലയിലും 'ഫ്രീ കശ്‌മീര്‍' പോസ്‌റ്റര്‍: അധികൃതരുടെ പരാതിയിൽ രാജ്യദ്രോഹക്കുറ്റത്തിനേ കേസെടുത്ത് പൊലീസ്, യുവതി ഒളിവില്‍

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies