ബഗ്ദാദ്: ഇറാഖിൽ യുഎസിന്റെ സൈനികതാവളമുള്ള പ്രദേശത്ത് വീണ്ടും റോക്കറ്റാക്രമണം. നാലു റോക്കറ്റുകൾ ബഗ്ദാദിന്റെ വടക്കുഭാഗത്തെ ഇറാഖി എയർബേസിനു സമീപം പതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ നാല് ഇറാഖി പൈലറ്റുമാർക്കു പരുക്കേറ്റെന്നാണു പ്രാഥമിക വിവരം.
Discussion about this post