ബംഗളൂരു: ഖാലിസ്ഥാനി ഭീകരന് ജര്‍നൈല്‍ സിംഗിനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
നാല് മാസത്തോളമായി ബെംഗളൂരുവിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. അറസ്റ്റിനു ശേഷം ഇയാളെ ബെംഗളൂരു പോലീസ് പിന്നീട് പഞ്ചാബ് പോലീസിന് കൈമാറി.
Discussion about this post