ഡൽഹി: പൗരത്വ ഭേദഗതി നിയമം പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി. പ്രതിഷേധം ചർച്ച ചെയ്യാൻ വിളിച്ച സംയുക്തയോഗത്തിൽ എഎപിയും പങ്കെടുക്കില്ല. പൗരത്വ ഭേദഗതി നിയമ പ്രതിഷേധം ചർച്ച ചെയ്യാനാണ് യോഗം.
മായാവതിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തെ തന്നെ യോഗത്തിൽ നിന്ന് പിൻമാറിയിരുന്നു.
Discussion about this post