Saturday, January 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണ്ണവിവരം പിഎസ്‌സി 15 ദിവസത്തിനകം നല്‍കണം’; ഉത്തരവിട്ട് ദേശീയ പട്ടിക ജാതി കമ്മീഷന്‍

by Brave India Desk
Jan 14, 2020, 06:12 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ക്രൈസ്തവമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണവിവരം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ട് ദേശീയ പട്ടിക ജാതി കമ്മീഷന്‍. കേരള പബ്ലിക് കമ്മീഷനോട് 15 ദിവസത്തിനുള്ളില്‍ മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണവിവരം നല്‍കാനാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 388 വകുപ്പ് പ്രകാരം കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

കേരളത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ക്രൈസ്തവ വിഭാഗമായ എസ് സി സി സി ( ഷെഡ്യൂള്‍ കാസ്റ്റ് കണ്‍വേര്‍ട്ട്‌സ് റ്റു ക്രിസ്റ്റ്യാനിറ്റി)ലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മതപരിവര്‍ത്തനം നടത്തിയിട്ടും പട്ടിക വിഭാഗക്കാരുടെ ആനുകൂല്യം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.

പട്ടിക ജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പിഎസ്‌സി പരീക്ഷകളിലെ സംവരണം, സ്ഥാനക്കയറ്റത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ മതപരിവര്‍ത്തനം നടത്തിയവർ തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരിവര്‍ത്തനം നടത്തിയവരുടെ പട്ടിക നല്‍കാന്‍ കേരള പബ്ലിക് കമ്മീഷനോട് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Tags: pscnational sheduled caste commissionMAIN
Share396TweetSendShare

Discussion about this post


Related Posts

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

Next Post

'കോണ്‍ഗ്രസ് മിടുക്കരാണ്, ഇന്ത്യയെ അക്രമിക്കാനും, പാകിസ്ഥാനെ പിന്തുണയ്ക്കാനും': അയല്‍രാജ്യത്തെ പ്രതിരോധിക്കുന്ന ചരിത്രമാണ് പ്രതിപക്ഷ പാര്‍ട്ടിക്കുള്ളതെന്നും ബിജെപി

Latest News

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News