കോഴിക്കോട്: ദേശീയ തലത്തിൽ കോൺഗ്രസ് നിശബ്ദമാണെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കെട്ടായി നയിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ നേതാക്കളുടെ പിൻബലമില്ലാത്ത സമരമാണ് രാജ്യത്ത് നടക്കുന്നത്. മോദി ഭരണത്തിൽ ബുദ്ധിജീവികൾ ഭീതിയുടെ നിഴലിലെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.
Discussion about this post