പെരിയാറെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടൻ രജനീകാന്ത്. 1971-ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്നും രജനി പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തി എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.
Discussion about this post