കൊച്ചി: തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കുമെന്ന് ധനമന്ത്രി കെ.എം മാണി.സഭ മാത്രമല്ല ജനങ്ങളും തന്റെ കൂടെയുണ്ടെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ബിഷപ്പ് ഹൗസില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയതായിരുന്നു മാണി.
ബാര്‍കോഴക്കേസിലെ ആരോപണങ്ങളുടെ പേരില്‍ ധനമന്ത്രി രാജി വെക്കേണ്ടതില്ലെന്ന് ഇന്നലെ കെസിബിസി പറഞ്ഞിരുന്നു.
Discussion about this post