കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട. ഒരു കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൈതപോയില്‍ സ്വദേശി ജാഫര്‍, കര്‍ണാടക ഭട്കല് സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരാണ് അറസ്റ്റിലായത്.
സ്പീക്കറിന്റെ അകത്ത് ഡിസ്ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Discussion about this post