പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് നടൻ രജനീകാന്ത് രംഗത്ത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ആയുധമാകരുത്. ഇന്ത്യയിലെ മുസ്ലീംങ്ങളെ നിയമം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീംസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post