ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഒന്നാം ലക്കം കണ്ടശേഷം എല്ലാവരുടെയും ചിന്തയിലുള്ള ചോദ്യമാണ് ഇത്രയും വിശ്വസ്തനായ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത്. ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ശുദ്ധ് ദേശി എന്‍ഡിംഗ്സ് എന്ന യൂട്യൂബ് ചാനല്‍.
ഇന്ത്യന്‍ സമകാലിക സാഹചര്യവുമായി ബന്ധപ്പെടുത്തിയുള്ള രസകരമായ അവിഷ്ക്കാരം കൂടിയായി അത് ഓഗസ്റ്റ് നാലിന് അപ്ലോഡ് ചെയ്ത വീഡിയോ മൂന്ന് ലക്ഷത്തോളം ആളുകളാണ് മൂന്ന് ദിവസം കൊണ്ട് കണ്ടത്.
Discussion about this post