ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സചിത്ര സേനാനായകെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ താരം തുടര്‍ന്ന് കളിക്കും. 2014-ല്‍ ലോകകപ്പ് കിരീടം നേടിയ ശ്രീലങ്കന്‍ ടീമില്‍ സചിത്ര അംഗമായിരുന്നു.
2012-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ സചിത്രയുടെ അരങ്ങേറ്റം. 49 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 24 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
2014 ജൂലൈയില്‍ നിയമപരമല്ലാത്ത ബൗളിങ് ആക്ഷനെത്തുടര്‍ന്ന് വിലക്ക് ലഭിച്ചായിരുന്നു
Discussion about this post