കിര്‍ക്കുക്ക്: ഇറാഖിലെ കിര്‍കുക്കില്‍ അമേരിക്കന്‍ സൈനിക ക്യാമ്പിനു നേരെ റോക്കറ്റ് ആക്രമണം. വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിവായിട്ടില്ല.
കഴിഞ്ഞ ഡിസംബറില്‍ ഇവിടെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരു അമേരിക്കന്‍ കരാറുകാരന് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനുപിന്നില്‍ ഹിസ്ബുല്ലയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍ 25 ഹിസ്ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post