പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയിൽ നിന്ന് വൻ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ലെന്ന് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ആഷിക് അബുവിനും റിമ കല്ലിങ്കലിനും സംഘത്തിനുമെതിരെയാണ് തെളിവ് സഹിതം രേഖകൾ പുറത്ത് വിട്ട് സന്ദീപ് രംഗത്തെത്തിയിരിക്കുന്നത്.
സന്ദീപ് വാര്യറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
പോസ്റ്റ് 1:
ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ മത്തി പൊരിച്ചെടുത്തിട്ടുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും ചേർന്ന് പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയിൽ നിന്ന് വൻ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല. തെളിവ് സഹിതം പൊളിച്ചടുക്കിയിട്ടുണ്ട് .
പോസ്റ്റ് 2:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..
ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ മത്തി പൊരിച്ചെടുത്തിട്ടുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും ചേർന്ന് പ്രളയ…
Posted by Sandeep.G.Varier on Thursday, February 13, 2020
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..#ആരാടാനാറിനീ#പൊരിച്ചമത്തി
Posted by Sandeep.G.Varier on Thursday, February 13, 2020
Discussion about this post