ജനീവ: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുമെന്ന് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന് വികാസ് സ്വരൂപ്.
തീവ്രവാദികളെ നയിക്കുന്ന, നിയന്ത്രിക്കുന്ന, ഫണ്ട് നല്കുന്ന, അഭയം നല്കുന്ന രാജ്യങ്ങള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയാണെന്നും വികാസ് സ്വരൂപ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്നും വികാസ് സ്വരൂപ് പേരെടുത്ത് വിമര്‍ശിച്ചു.
Discussion about this post