ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ വൻ പ്രതിസന്ധി. കോൺഗ്രസിൽ രാജി ഭീഷണി മുഴക്കി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. പാർട്ടി അവഗണിക്കുന്നുവെന്നും രാജിയല്ലാതെ വഴിയില്ലെന്നും സിന്ധ്യ പറഞ്ഞു. അടുത്ത അനുയായികളോടാണ് സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post