മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിന് പിന്നാലെ ഗുജറാത്തിലും പാർട്ടിക്ക് തിരിച്ചടി. ഗുജറാത്തിൽ 13 കോൺഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയിൽ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവർ ബിജെപിയുമായി ചർച്ച നടത്തി വരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post