ഓസ്ട്രേലിയയില്‍ വച്ച് നടക്കുന്ന ടി20 ലോകകപ്പ് മാറ്റം കൂടാതെ നടക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി കെവിന് റോബേര്ട്ടാണ് ടി20 ലോകകപ്പ് മാറ്റം കൂടാതെ നടക്കുമെന്ന് അറിയിച്ചത്.
കുറച്ചു ദിവസങ്ങളിലുള്ളില്‍ കായിക മത്സരങ്ങള്‍ സാധാരണ നിലയിലാവുമെന്നും പറഞ്ഞു. അതിനാല്‍ ഒക്ടോബര്‍ – നവംമ്പര്‍ മാസങ്ങളില്‍ ക്രിക്കറ്റ് ലോകകപ്പ് നടത്താം എന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
Discussion about this post