പാലക്കാട്: വാഹന പരിശോധനക്കിടെ ടിപ്പര്‍ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി അസര്‍ ആണ് മരിച്ചത്.
നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്ന്ന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. വേലന്താവളത്ത് വെച്ചാണ് അപകടമുണ്ടായത്.
Discussion about this post