Saturday, March 6, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

ജനത കർഫ്യൂ’: പിന്തുണ പ്രഖ്യാപിച്ച് കമൽ ഹാസനും, ഷാരൂഖ് ഖാനും അജയ് ദേവ​ഗണും

by Brave India Desk
Mar 20, 2020, 09:09 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാ​ഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂ’വിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാനും അജയ് ദേവ്​ഗണും കമൽ ഹാസനും. നിരവധി സെലിബ്രിറ്റികളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയത്.

വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിച്ചത്. പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ‘ജനത കർഫ്യൂ’ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്താൻ പരിശ്രമിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, മുനിസിപ്പൽ സ്റ്റാഫ്, സായുധ സേന, എയർപോർട്ട് സ്റ്റാഫ് എന്നിവരെ അന്ന് വൈകീട്ട് 5 മണിക്ക് വീടിന് പുറത്തിറങ്ങി പ്ലേറ്റുകൾ കൂട്ടിയിടിച്ചോ കയ്യടിച്ചോ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും പ്രശംസിക്കുകയും ചെയ്തു.

 

I stand in full solidarity with our Prime Minister’s call for #JantaCurfew.

In this extraordinary situation, we have to take extraordinary measures.

It’s a disaster that has befallen on us and by staying united and indoors, we can Stay Safe. (1/2)

— Kamal Haasan (@ikamalhaasan) March 20, 2020

I call upon my fans,my friends and my people in support of the cause on 22nd March Sunday, 7am to 9pm #JantaCurfew (2/2)@rajinikanth #Ajith @actorvijay @Suriya_offl #Vikram @dhanushkraja #Simbu @VijaySethuOffl #Ilayaraja, @anirudhofficial @gvprakash @GhibranOfficial @ThisIsDSP

— Kamal Haasan (@ikamalhaasan) March 20, 2020

It’s imp 2 reduce social interaction 2 minimum. Self Quarantine.The idea of #JanataCurfew on Sunday is a means to this end & we should continue this concept at a personal level as much as we can & more.We need to ‘slow down time’ to arrest the virus spread. Be safe & healthy all. https://t.co/MhC86Zvqg0

— Shah Rukh Khan (@iamsrk) March 20, 2020

Fellow Indians, Namaskar 🙏 A short while ago, Our PM Saab, Modiji, requested all of us to show resolve & restraint in the face of COVID-19. Please also adhere to the Janta Curfew on 22nd March by staying home. Stay Safe 🙏@PMOIndia @narendramodi #JantaCurfew

— Ajay Devgn (@ajaydevgn) March 19, 2020

Tags: corona virussharukh khanajay devgunMAIN
Share1425TweetSendShare

Discussion about this post


Related News

‘പാപ്പന്‍’ ലുക്കില്‍ സുരേഷ് ഗോപി, ചിത്രീകരണം ആരംഭിച്ചു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സുശാന്ത് സിംഗ് ലഹരിമരുന്ന് കേസിലെ 30,000 പേജുള‌ള കുറ്റപത്രം സമര്‍പ്പിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ; നടി റിയയും സഹോദരനും ഉള്‍പ്പെടെ പ്രതിപട്ടികയില്‍

ഷൂട്ടിംഗിനിടെ അപകടം; ഫഹദ് ഫാസിലിന് പരിക്ക്

അനുരാഗ് കശ്യപിന്‍റെയും തപ്സി പന്നുവിന്‍റെയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Next Post

സ്പെ​യി​നി​ല്‍ 24 മണിക്കൂറിനിടെ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് 1,903 പേ​ര്‍​ക്ക്: മ​ര​ണ​സം​ഖ്യ 1,002 ആ​യി

Latest News

വിജയ യാത്ര; അമിത് ഷാ കേരളത്തിലേക്ക്

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി നിഷാദ് അറസ്റ്റിൽ

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News