ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് ശിവ്നാരിന് ചന്ദര്‍പോള്‍. വിരാട് തന്റെ കളിയുടെ എല്ലാ വശങ്ങളിലും പ്രവര്‍ത്തിക്കുന്നു, ഫലങ്ങള്‍ കാണിക്കുന്നുണ്ട്. അദ്ദേഹം തന്റെ ശാരീരികക്ഷമതയ്ക്കായി കഠിനമായി പരിശ്രമിക്കുന്നു. അതിന്റെ ഫലം ഓരോ മത്സരത്തിലും കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലായ്പ്പോഴും നന്നായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഒരാളാണ് അദ്ദേഹം. കോഹ്ലി അത് തെളിയിച്ചിട്ടുണ്ടെന്നും ചന്ദര്‍പോള്‍ വ്യക്തമാക്കി.
Discussion about this post