അഞ്ചല്‍: കൊല്ലത്ത് സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടക്കുന്ന കെട്ടിടം കൊറോണ വാര്‍ഡാക്കി മാറ്റാന്‍ പോലീസ് ഏറ്റെടുത്തു. കൊല്ലം അഞ്ചലിലായിരുന്നു സംഭവം. വാര്‍ഡ് തയ്യാറാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് പോലീസ് ആശുപത്രി കെട്ടിടം ഏറ്റെടുത്തത്.
ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു. കെട്ടിടം വിട്ട് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പൂട്ട് പൊളിച്ച് പോലീസ് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു.
Discussion about this post