ഹരിപ്പാട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ലോക് ഡൗൺ തുടരുമ്പോഴും സംസ്ഥാനത്ത് വാഹനാപകടം. കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. താമല്ലാക്കല്‍ സ്വദേശി അനീഷ് ഉത്തമന് ആണ് (25) മരിച്ചത്.
ദേശീയ പാതയില്‍ കുമാരപുരം നാരകത്ര ജംഗ്ഷന് വടക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ 3 .30 നായിരുന്നു അപകടം.
Discussion about this post