Sunday, June 26, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ഇ​ന്ത്യ​യി​ല്‍ ​നി​ന്നു മ​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്ക് കൊറോണയില്ല: പരിശോധനഫലം പുറത്ത്

by Brave India Desk
Apr 3, 2020, 06:14 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ശേ​ഷം മ​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്കു ​കൊറോണ രോ​ഗ​ബാ​ധ​യി​ല്ല. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പുറത്തു വന്നു.

ഇ​ന്ത്യ​യി​ല്‍ കൊറോണ വൈറസിന്റെ വ്യാ​പ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര ഉ​പേ​ക്ഷി​ച്ച​ത്. പി​ന്നാ​ലെ താ​ര​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങിയിരുന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ താ​ര​ങ്ങ​ള്‍ 14 ദി​വ​സ​ത്തെ ക്വാ​റ​ന്റൈനി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണു പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്ന​ത്.

Stories you may like

നിർണായക മത്സരത്തിൽ മികച്ച സ്കോർ നേടി ഇന്ത്യൻ വനിതകൾ; സെമി പ്രതീക്ഷകൾ സജീവം

ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

അതേസമയം ക്വാ​റ​ന്റൈന്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും രാ​ജ്യ​ത്തു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച കൂ​ടി താ​ര​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രും.

Tags: cricketsouth africa
Share1TweetSendShare

Discussion about this post


Latest stories from this section

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

ശ്രീലങ്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവന : ഐഎം വിജയന് ഡോക്ടറേറ്റ്

Next Post

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: മൂന്നുപേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർ

Latest News

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ​പ്രധാനമന്ത്രി നാളെ ജര്‍മനിയിലേക്ക്

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ വര്‍ധനവ്; 6.6 ശതമാനം നിരക്ക് വര്‍ധന ഒരു വര്‍ഷത്തേക്ക്

പ്രശസ്‌ത ഒഡിയ നടൻ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തീവ്രവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരിലൊരാൾക്ക് പാകിസ്ഥാനിൽ 15 വർഷം തടവ്

‘രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തല്ല; ഇത്‌ ജനാധിപത്യത്തിന് നിരക്കാത്ത നടപടി’: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

‘സുരക്ഷിതവും എളുപ്പവുമായ രാജ്യാന്തര യാത്രയ്ക്ക് ഇന്ത്യ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കും’; കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

നീതി ആയോഗിന് പുതിയ സിഇഒയായി മലയാളി പരമേശ്വരൻ അയ്യർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies