വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന് എലികളില്‍ വിജകരമായി പരീക്ഷിച്ചതായി യു.എസിലെ പിറ്റ്സ്ബര്‍ഗ് സ്കൂള്‍ ഓഫ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം, മിഡില്‍ റെസ്പിറേറ്ററി സിന്‍ഡ്രം എന്നിവക്കു കാരണമാകുന്ന മറ്റു കൊറോണ വൈറസുകളിലും വാക്സിന് ഫലപ്രദമാവുമെന്ന് തെളിയിക്കാനുള്ള പരീക്ഷണം തുടരുകയാണ്.
ഏതാനും മാസങ്ങള്‍ക്കകം മനുഷ്യരില്‍ പരീക്ഷണം നടത്താനാണ് ശാസ്ത്രസംഘത്തിന്റെ ലക്ഷ്യം.
Discussion about this post