മംഗളൂരു: ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡു നിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്.
ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ആറു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
Discussion about this post