ഡല്‍ഹി: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക തിരികെ നല്കാന് കമ്പനികള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. കാന്സലേഷന് ചാര്‍ജ് ഈടാക്കരുതെന്നും കേന്ദ്രം പറഞ്ഞു..
ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം നല്‍കണം. ആദ്യലോക്ഡൗണ്‍ കാലത്തെ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.
Discussion about this post