ലുധിയാന: കൊറോണ വൈറസ് ബാധിച്ച് ചികിത്സിലായിരുന്ന ലുധിയാന എസ്.പി അനില്‍കുമാര്‍ കൊഹ്ലി മരിച്ചു. കൊറോണ ബാധിതനായ ഇദ്ദേഹം കുറച്ചു ദിവസങ്ങള്‍ക്കായി ചികിത്സിലായിരുന്നു. ഇന്ന് രോഗം മൂർച്ഛിച്ച് മരിക്കുകയുമായിരുന്നു.
അദ്ദേഹവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല.
Discussion about this post