മുംബൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യർത്ഥിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുന്നത്.
ട്വിറ്റര്‍, ഇന്ത്യാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്നും ട്വിറ്ററിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്നും കങ്കണ പറഞ്ഞു. ഒപ്പം ഇന്ത്യയുടെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് സ്ഥാപിക്കാനും കങ്കണ ആവശ്യപ്പെട്ടു.
Discussion about this post