വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതെന്നാണ് വിവരം.
കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഉത്തരകൊറിയ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Discussion about this post