Monday, January 25, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

തമിഴ്‌നാട്ടില്‍ 161 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: 138 പേരും ചെന്നൈയില്‍, പരിഭ്രാന്തിയിൽ ന​ഗരം

by Brave India Desk
Apr 30, 2020, 08:04 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 161 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതില്‍ 138 പേരും ചെന്നൈയില്‍ നിന്നാണ്. ഇതോടെ ചെന്നൈ പരിഭ്രാന്തിയിലാണ്.

ചെന്നൈയില്‍ ഇതുവരെ 906 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 2323 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് ചൊവ്വാഴ്‌ച കൊറോണ‌ സ്‌ഥിരീകരിച്ചത്‌ ആശങ്കയ്‌ക്ക് കാരണമായി. കുട്ടികള്‍ക്ക് കൂട്ടത്തോടെ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌ സാമൂഹിക വ്യാപനത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുണ്ടായെങ്കിലും സംസ്‌ഥാന അത് നിരാകരിച്ചിരുന്നു.

Tags: tamilnaduchennaicorona virusMAIN
Share37TweetSendShare

Discussion about this post


Related Posts

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ ഹോട്ടലിനു നേരെ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി യോഗി സര്‍ക്കാര്‍

പ്രധാനമന്ത്രിയെ അവഹേളിച്ചു, കെ സുരേന്ദ്രന്റെ മകളെ അശ്ലീലമായി അപമാനിച്ചു, പ്രവാസിക്കെതിരെ ഖത്തർ മിനിസ്ട്രിയുടെ പേജിലും എംബസിയിലും കടുത്ത പ്രതിഷേധം

Next Post

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിക്കെതിരെ പരാതി; രാജ്പഥ് വികസനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

Latest News

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്; 17 മരണം കൂടി സ്ഥിരീകരിച്ചു

‘കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ട്’; സൈബർ ഗുണ്ടയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ശോഭാ സുരേന്ദ്രൻ

പ്രമുഖ ക​ന്ന​ഡ ന​ടിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

‘നേതാക്കളെ പറഞ്ഞാൽ ഞങ്ങൾ സഹിക്കും, വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാൽ വെറുതേ വിടാൻ പോകുന്നില്ല’; പ്രവാസിക്കെതിരെ പ്രതിഷേധവുമായി സന്ദീപ് വാര്യര്‍

ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ ഹോട്ടലിനു നേരെ ആക്രമണം; ആറു പേര്‍ അറസ്റ്റില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീറി​ന്‍റെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കം; ​ഗവർണർക്ക് പരാതി

സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലും ശിവശങ്കറിന് ജാമ്യം; പക്ഷെ പുറത്തിറങ്ങാനാകില്ല

വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധം; പുതിയ ഉത്തരവിറക്കി യോഗി സര്‍ക്കാര്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News