ഡല്‍ഹി: ഇന്ത്യ കൊറോണ സമൂഹവ്യാപനത്തില്‍ നിന്ന് രക്ഷ നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. രാജ്യത്ത് പ്രതിദിനം ഒരു ലക്ഷം കൊറോണ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും ഡോ. ഹര്ഷവര്ധന് അറിയിച്ചു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Discussion about this post