കൊച്ചി: സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച് 19,840 രൂപയായി. 2480 രൂപയാണ് ഗ്രാമിന്റെ വില. 19,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലകൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post