പാക് വിമാനം തകർന്നു വീണു. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ലാഹോർ – കറാച്ചി വിമാനം തകർന്നു വീണത്. വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു. എട്ടു ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കറാച്ചിയിലെ ജനവാസമേഖലയിലാണ് തകർന്നു വീണത്. വിമാനം തകർന്നു വീണ് അഞ്ച് വീടുകളും തകർന്നു.
Discussion about this post