റിയാദ് : സൗദി അറേബ്യയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. അബഹയില്‍ ഏതാനും പേര് തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായതെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആയുധങ്ങള്‍ പിടിച്ചെടുത്തതായും, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയെന്നും അസീര്‍ പ്രവിശ്യ പൊലീസ് മേധാവി കേണല്‍ സൈദ് മുഹമ്മദ് അല്‍ ദബ്ബാഷ് അറിയിച്ചു.
Discussion about this post