മുംബൈ: ധാരാവിയിലെ 700 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടൻ അജയ് ദേവ്ഗണ്. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ധാരാവിയിൽ ഇതിനുമുന്‍പും മുംബൈയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ താരം എത്തിച്ചു കൊടുത്തിട്ടുണ്ട്. ധാരാവിയിലെ യുവകലാകാരന്മാര് ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.
ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
Dharavi is at the epicentre of the Covid19 outbreak.Many citizens supported by MCGM are working tirelessly on ground through NGOs to provide the needy with ration & hygiene kits. We at ADFF are helping 700 families.I urge you to also donatehttps://t.co/t4YVrIHg3M#MissionDharavi
— Ajay Devgn (@ajaydevgn) May 27, 2020
Discussion about this post