Monday, March 8, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

സംശയാസ്പദ പണമിടപാടും വിദേശ സംഭാവന മറച്ചുവെക്കലും; തബ്ലീഗ് നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം

by Brave India Desk
May 30, 2020, 09:34 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: സംശയാസ്പദ പണമിടപാട്, വിദേശ സംഭാവനകള്‍ അധികൃതരില്‍ നിന്ന് മറച്ചുവെക്കല്‍ എന്നിവയില്‍ തബ്ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തികളെ സി ബി ഐ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ തബ്ലീഗ് ഭാരവാഹികള്‍ സാമ്പത്തിക ഇടപാട് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിദേശ സംഭാവന (നിയന്ത്രണ) നിയമം അനുസരിച്ച്‌ തബ്ലീഗ് ഭാരവാഹികള്‍ വിദേശ സംഭാവന വെളിപ്പെടുത്തിയില്ലെന്നും സി ബി ഐ വൃത്തങ്ങള്‍ പറയുന്നു.

പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണം. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തും. ഡല്‍ഹി പോലീസ് അടക്കമുള്ള വിവിധ ഏജന്‍സികളില്‍ നിന്ന് തബ്ലീഗ് ജമാഅത്തിനെ സംബന്ധിച്ച രേഖകള്‍ ശേഖരിക്കാന്‍ സി ബി ഐ ആരംഭിച്ചു.

Tags: cbiMAINTablighi Jamaat Congregation
Share114TweetSendShare

Discussion about this post


Related News

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീര്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി; ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അഭിവാദ്യം ചെയ്യുന്നുവെന്നും വെങ്കയ്യ നായിഡു

‘പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും’; സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നൂറു വർഷമായാലും കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രിയങ്ക; ഇനി നൂറു വർഷത്തേക്ക് ഭരണം കിട്ടില്ലെന്നുറപ്പിച്ചോ എന്ന് സോഷ്യൽ മീഡിയ

Next Post

'കള്ള് കുടിയന്മാരെ നേര്‍വഴിയ്ക്ക് നടത്താനും, മദ്യപാനാസക്തിയില്‍ നിന്ന് മോചിപ്പിക്കാനും സര്‍ക്കാര്‍ നടപ്പാക്കിയ ആപ് പരിപാടി': ആപ്പിന്റെ ശില്‍പികളെ പുറത്തിറങ്ങിയാല്‍ ആദരിക്കാന്‍ കേരള ജനത ഒരുങ്ങിക്കഴിഞ്ഞുവെന്ന് ജോയ് മാത്യു

Latest News

‘യു.ഡി.എഫിന് സോളാറെങ്കില്‍ എല്‍.ഡി.എഫിന് ഡോളര്‍, അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മത്സരം’: അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീര്‍

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി; ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അഭിവാദ്യം ചെയ്യുന്നുവെന്നും വെങ്കയ്യ നായിഡു

‘പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും’; സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ദേവനുമടക്കം പ്രമുഖർ ബിജെപിയില്‍ ചേര്‍ന്നു; അം​ഗത്വം സ്വീകരിച്ചത് വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍

നൂറു വർഷമായാലും കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രിയങ്ക; ഇനി നൂറു വർഷത്തേക്ക് ഭരണം കിട്ടില്ലെന്നുറപ്പിച്ചോ എന്ന് സോഷ്യൽ മീഡിയ

അമിത്ഷായെ ആദരിക്കാന്‍ പൊന്നാടയുമായി ഇ.ശ്രീധരന്‍ വേദിയില്‍: പൊന്നാടവാങ്ങി തിരിച്ചണിയിച്ച് അമിത്ഷാ

‘പുതിയ കേരളം മോദിക്കൊപ്പം’; നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത്ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News