കൊച്ചി: സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 480 രൂപ കൂടി 20,320 രൂപയായി. 2540 രൂപയായാണ് ഗ്രാമിന്റെ വില.
19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് രാജ്യത്തെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാക്കിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post